കേരള ചിത്രകല പരിഷത്ത് ഇടുക്കി ജില്ലാ കമ്മിറ്റി കട്ടപ്പന ബസ് സ്റ്റാൻഡിൽ ലഹരിക്കെതിരെ ബോധവൽക്കരണം ചിത്രരചന സംഘടിപ്പിച്ചു

Apr 27, 2025 - 20:27
 0
കേരള ചിത്രകല പരിഷത്ത് ഇടുക്കി ജില്ലാ കമ്മിറ്റി കട്ടപ്പന ബസ് സ്റ്റാൻഡിൽ ലഹരിക്കെതിരെ ബോധവൽക്കരണം ചിത്രരചന സംഘടിപ്പിച്ചു
This is the title of the web page

കേരള ചിത്രകല പരിഷത്ത് ഇടുക്കി ജില്ലാ കമ്മിറ്റി കട്ടപ്പന ബസ് സ്റ്റാൻഡിൽ ലഹരിക്കെതിരെ ബോധവൽക്കരണം ചിത്രരചന സംഘടിപ്പിച്ചു. ജില്ലയിലെ നിരവധി കലാകാരന്മാരും പൊതുജനങ്ങളും പങ്കെടുത്തു.ജില്ല പ്രസിഡൻറ് ബിജു നിള അധ്യക്ഷനായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന പൊലീസ് സബ് ഇൻസ്പെക്ടർ കെ വി ജോസഫ് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി മോൻസി മമ്മൂട്ടിൽ സ്വാഗതവും ജില്ല രക്ഷാധികാരി ഫ്രസ്കോ മുരളി നന്ദിയും പറഞ്ഞു. ജോസഫ് അനുഗ്രഹ,ബിജു നിള,മോൻസി മമ്മൂട്ടിൽ,സജിദാസ് മോഹൻ,അനന്ദു സാബു, ഷാജി കഞ്ഞിക്കുഴി,ഷിജു ഇ എം,ലഹ റ്റി എം,മനോജ്‌ തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow