കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും കട്ടപ്പന വെള്ളയാംകുടി ലക്ഷംവീട് കോളനിക്ക് സമീപം വീടിന്റ മേൽക്കൂര തകർന്നു

Apr 27, 2025 - 17:55
 0
കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും കട്ടപ്പന വെള്ളയാംകുടി ലക്ഷംവീട് കോളനിക്ക് സമീപം വീടിന്റ മേൽക്കൂര തകർന്നു
This is the title of the web page

കഴിഞ്ഞ ദിവസം പെയ്ത ശക്തമായ വേനൽ മഴക്കൊപ്പം ഉണ്ടായ കാറ്റിലാണ് വെള്ളയാംകുടി ലക്ഷം വീട് കോളനിയിൽ വീടിന്റ മേൽക്കൂര തകർന്നത് മേൽക്കൂരയിൽ മേഞ്ഞ ഷീറ്റു കാറ്റിൽ നശിച്ചു വീടിന്റ ഭിത്തിക്കും കേടുപാടുകൾ സംഭവിച്ചു. സംഭവസമയം വീട്ടിൽ ആളുകൾ ഉണ്ടായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഈ വീട് ഗിരീഷ് വടക്കുനല്കിയിരുന്നു.  ഇവിടെ താമസിച്ചിരുന്ന ജോസിൻ്റെ മകൻ ജോബിന് ഷീറ്റു പൊട്ടി ദേഹത്ത് വീണു സാരമായ പരിക്കേറ്റു .വീട് മേഞ്ഞിരുന്ന 10 സീറ്റുകളാണ് തകർന്നിരിക്കുന്നത്.വിവരമറിയിച്ചതിനെ തുടർന്ന് കട്ടപ്പന വില്ലേജ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. സ്ഥിതിഗതികൾ വിലയിരുത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow