കട്ടപ്പന ദർശനയുടെ ജനറൽ ബോഡി യോഗം ചേർന്നു;പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ഷാജി ചിത്ര- പ്രസിഡൻ്റ്,അഡ്വ. V S ദീപു - സെക്രട്ടറി
കട്ടപ്പന ദർശനയുടെ ജനറൽ ബോഡി യോഗം ചേർന്നു.പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ഷാജി ചിത്രയാണ് പ്രസിഡൻറ്.അഡ്വ. V S ദിപു - സെക്രട്ടറി,ഷിബു P C (ട്രഷറർ),മാത്യു ജോർജ് (വൈ.പ്രസിഡൻ്റ്),P B സുരേഷ് - (ജോയിൻറ് സെക്രട്ടറി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.M B രാജശേഖരൻ,P D രവികുമാർ,ശശികല നെല്ലൻകുഴി,ജോസ്മോൻ സിറിയക്,ഷൈജു വർക്കി,ജയ്സൺ,കേശവൻതമ്പി,എം.സി. ബോബൻ,R മുരളീധരൻ,ഇ.ജെ. ജോസഫ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ.



