കണ്ണിന്റെ ഡോക്ടർ ഇനി ലബ്ബക്കട ഐ മാക്സ് ഓപ്ടിക്കൽസിലും

Apr 21, 2025 - 10:58
 0
കണ്ണിന്റെ ഡോക്ടർ ഇനി ലബ്ബക്കട ഐ മാക്സ് ഓപ്ടിക്കൽസിലും
This is the title of the web page

ഏപ്രിൽ 23 ബുധനാഴ്ച്ച രാവിലെ 10 മണി മുതൽ 1 മണി വരെ കാഞ്ചിയാർ ലബ്ബക്കട ഐ മാക്സ് ഓപ്ടിക്കൽസിൽ സൗജന്യ നേത്ര പരിശോധന, സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ ഉണ്ടായിരിക്കുന്നതാണ്. ലൈസൻസ് സർട്ടിഫിക്കറ്റ്, തിമിര പരിശോധന, സൗജന്യ കാഴ്ച്ച പരിശോധന, സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ എന്നീ സേവനങ്ങൾ ലഭ്യമാണ്.തുടർന്ന് എല്ലാ മാസവും നാലാമത്തെ ബുധനാഴ്ച്ച ഈ സേവനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow