ദുഃഖ വെള്ളിയാഴ്ചയായ ഇന്ന് കൽത്തൊട്ടി തിരുകുടുംബ ദേവാലയത്തിലെ ഇടവക അംഗങ്ങൾ രാവിലത്തെ തിരുകർമ്മങ്ങൾക്ക് ശേഷം സ്ലീവാമൗണ്ട് കുരിശുമല കയറി പരിഹാര പ്രതീക്ഷണത്തിൽ പങ്കെടുത്തു

Apr 18, 2025 - 18:01
 0
ദുഃഖ വെള്ളിയാഴ്ചയായ ഇന്ന് കൽത്തൊട്ടി  തിരുകുടുംബ ദേവാലയത്തിലെ ഇടവക അംഗങ്ങൾ രാവിലത്തെ തിരുകർമ്മങ്ങൾക്ക് ശേഷം സ്ലീവാമൗണ്ട് കുരിശുമല കയറി പരിഹാര പ്രതീക്ഷണത്തിൽ പങ്കെടുത്തു
This is the title of the web page

ദുഃഖ വെള്ളിയാഴ്ചയായ ഇന്ന് കൽത്തൊട്ടി തിരുകുടുംബ ദേവാലയത്തിലെ ഇടവക അംഗങ്ങൾ രാവിലത്തെ തിരുകർമ്മങ്ങൾക്ക് ശേഷം സ്ലീവാമൗണ്ട് കുരിശുമല കയറി പരിഹാര പ്രതീക്ഷണത്തിൽ പങ്കെടുത്തു. കൂട്ടായ്മ അംഗങ്ങൾ മലയിൽ നേർച്ചകഞ്ഞിയും നൽകി. ഇടവക വികാരി ഫാ.ജിനോ വാഴയിൽ, കാഞ്ഞിരപ്പള്ളി രൂപത ചാൻസലർ ഫാ. മാത്യു ശൗര്യംകുഴിയിൽ, ബ്രദർ ജെറിൻ മാറ്റമുണ്ടയിൽ എന്നിവർ കാർമികത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow