കട്ടപ്പനയിൽ മരിച്ചയാളെ തിരിച്ചറിയാൻ സഹായം തേടി പോലീസ്. കട്ടപ്പന ബസ് സ്റ്റാൻഡ് പരിസരത്ത് അവശനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച വ്യക്തി മരിച്ചു.

Oct 29, 2026 - 19:32
 0
കട്ടപ്പനയിൽ മരിച്ചയാളെ തിരിച്ചറിയാൻ സഹായം തേടി പോലീസ്.
കട്ടപ്പന ബസ് സ്റ്റാൻഡ് പരിസരത്ത് അവശനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച വ്യക്തി മരിച്ചു.
This is the title of the web page

കട്ടപ്പനയിൽ മരിച്ചയാളെ തിരിച്ചറിയാൻ സഹായം തേടി പോലീസ്.കട്ടപ്പന ബസ് സ്റ്റാൻഡ് പരിസരത്ത് അവശനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച വ്യക്തി മരിച്ചു. കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മരിച്ച വ്യക്തിയുടെ വിലാസമോ ബന്ധുക്കളെക്കുറിച്ചുള്ള വിവരങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ല. കട്ടപ്പന ടൗണിൽ ലോട്ടറി കച്ചവടം നടത്തിയിരുന്ന വ്യക്തിയാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.ഫോട്ടോയിൽ കാണുന്ന വ്യക്തിയെ തിരിച്ചറിയുന്നവരോ ഇയാളെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ എന്തെങ്കിലും വിവരം അറിയുന്നവരോ കട്ടപ്പന പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow