ക്രിസ് ഓഡിയോസ് ഈ നോമ്പുകാലത്ത് ഒരുക്കിയ ആത്മീയ സംഗീത വിരുന്ന് “ മുൾമുടിത്തുമ്പിലെ നോവുപോലെ “ എന്ന ഗാനം ഷിക്കാഗോ രൂപതാ മെത്രാൻ മാർ ജോയി ആലപ്പാട്ട് പ്രകാശനം ചെയ്തു

Apr 17, 2025 - 14:19
 0
ക്രിസ് ഓഡിയോസ് ഈ നോമ്പുകാലത്ത് ഒരുക്കിയ ആത്മീയ സംഗീത വിരുന്ന് “ മുൾമുടിത്തുമ്പിലെ നോവുപോലെ “ എന്ന ഗാനം ഷിക്കാഗോ രൂപതാ മെത്രാൻ മാർ ജോയി ആലപ്പാട്ട്  പ്രകാശനം ചെയ്തു
This is the title of the web page

 ദേവാലയങ്ങളിൽ കേൾക്കുന്ന അതിമനോഹരങ്ങളായ ഗാനങ്ങൾ നിങ്ങൾക്ക് സമ്മാനിച്ച ക്രിസ് ഓഡിയോസ് ഈ നോമ്പുകാലത്ത് ഒരുക്കിയ ആത്മീയ സംഗീത വിരുന്ന് “ മുൾമുടിത്തുമ്പിലെ നോവുപോലെ “ എന്ന മനോഹരഗാനം ഷിക്കാഗോ രൂപതാ മെത്രാൻ മാർ ജോയി ആലപ്പാട്ട് പ്രകാശനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തെന്നിന്ത്യയുടെ പ്രിയ ഗായിക നിത്യാ മാമൻ ആലപിച്ച ഈ ഗാനം രചിച്ചിരിക്കുന്നത് പ്രമുഖ ഗാനരചയിതാവും തിരക്കഥാകൃത്തുമായ മനോജ് ഇലവുങ്കലാണ്. ഈണം പകർന്നിരിക്കുന്നത് നിരവധി മനോഹര ഗാനങ്ങളുടെ സൃഷ്ടാവ് ജോബി കാവാലം. ഓർക്കസ്ട്രേഷനും മിക്സിംഗും പ്രദീപ് ടോം നിർവ്വഹിച്ചിരിക്കുന്നു. ക്യാമറ - ജോബിൻ കായനാട്, എഡിറ്റിംഗ് റെക്സൺ ജോസഫ്, റിക്കോർഡിംഗ് ജിസ്‌റ്റോ ജോർജ് എന്നിവരും നിർവ്വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow