ഈസ്റ്ററിനോടനുബന്ധിച്ച് 'ഈശോയെ നിൻ നാമം സ്തുതിച്ചിടുന്നേ...' എന്ന ഭക്തിഗാന ആൽബം പുറത്തിറങ്ങി

Apr 17, 2025 - 14:08
 0
ഈസ്റ്ററിനോടനുബന്ധിച്ച് 'ഈശോയെ നിൻ നാമം  സ്തുതിച്ചിടുന്നേ...' എന്ന ഭക്തിഗാന ആൽബം പുറത്തിറങ്ങി
This is the title of the web page

 ഷൈജുമോൻ കെ കെ ചീന്തലാർ രചന നിർവഹിച്ച ആൽബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് ജോബിൻ ജോസാണ്. സംഗീതം:- ബേബിച്ചൻ & ശ്രുതിലായി.ഫക്കറ് കറുകച്ചാൽ ക്യാമറയും എഡിറ്റിംഗും നിർവ്വഹിച്ചു.കഥ& സംവിധാനം :- മനോജ് സാമൂൽ. ഹൈറേഞ്ചിൻ്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ആൽബത്തിലെ പ്രധാന അഭിനേതാക്കളും ഇടുക്കി സ്വദേശികളാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow