ശ്രീനാഥ് ഭാസി നിരന്തരം ലഹരി ആവശ്യപ്പെട്ടു എന്ന വെളിപ്പെടുത്തലുമായി തൊടുപുഴ സ്വദേശിയായ സിനിമാ നിർമാതാവ്

ശ്രീനാഥ് ഭാസി നിരന്തരം ലഹരി ആവശ്യപ്പെട്ടു എന്ന വെളിപ്പെടുത്തലുമായി തൊടുപുഴ സ്വദേശിയായ സിനിമാ നിർമാതാവ്.‘നമുക്ക് കോടതിയിൽ കാണാം‘ സിനിമയുടെ ലോക്കേഷനിലാണ് സംഭവം. പുലർച്ചെ ഫോണിൽ വിളിച്ച് കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ടു. ശ്രീനാഥ് ഭാസിയെക്കൊണ്ട് മടുത്തെന്നും നിർമാതാവ് ഹസീബ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. നടൻ സ്ഥിരമായി വരാത്തതിനാൽ ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയതായും ആരോപണമുണ്ട്.
What's Your Reaction?






