വൃഷ്ടിപ്രദേശങ്ങളിൽ മഴപെയ്യുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി ഡാമിൻറെ ഷട്ടറുകൾ ഉയർത്തുമെന്ന് ഇടുക്കി ജില്ലാ കളക്ടർ
വൃഷ്ടിപ്രദേശങ്ങളിൽ മഴപെയ്യുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി ഡാമിൻറെ ഷട്ടറുകൾ ഉയർത്തുമെന്ന് ഇടുക്കി ജില്ലാ കളക്ടർ.പെരിയാർ മുതരപ്പുഴയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.ഡാമിൽ വരുന്ന വെള്ളത്തിൻറെ അളവ് അനുസരിച്ച് സെക്കൻഡിൽ പരമാവധി 300 ഘനമീറ്റർ വെള്ളം വരെയാണ് തുറന്നു വിടുക.

