നാളെ (ജൂലൈ -25) വാത്തിക്കുടി പഞ്ചായത്തിൽ പ്രഖ്യാപിച്ച ഹർത്താലിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഡിഎഫ്

Jul 24, 2023 - 14:49
 0
നാളെ (ജൂലൈ -25) വാത്തിക്കുടി പഞ്ചായത്തിൽ പ്രഖ്യാപിച്ച ഹർത്താലിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഡിഎഫ്
This is the title of the web page

നാളെ (ജൂലൈ -25) വാത്തിക്കുടി പഞ്ചായത്തിൽ പ്രഖ്യാപിച്ച ഹർത്താലിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഡിഎഫ് . സർക്കാർ പുറത്തിറക്കിയ സ്പഷ്ടീകരണത്തിൽ അവ്യക്തതയുണ്ട് .  മുൻകാലപ്രാബല്ല്യത്തോടെ അല്ല സ്പഷ്ടീകരണം  പുറത്തിറക്കിയിട്ടുള്ളത് എന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.വാത്തിക്കുടി പഞ്ചായത്തിലെ 90% ത്തോളം ഡിജിറ്റൽ സർവേ പൂർത്തിയായി കഴിഞ്ഞതാണ്. ഈ സാഹചര്യത്തിൽ സർവ്വേ പൂർത്തിയായവരുടെ വിവരങ്ങൾ രേഖപ്പെടുത്തുമോ എന്ന കാര്യത്തിൽ  വ്യക്തത ഉണ്ടായിട്ടില്ല.  സിപിഎം ജില്ലാ സെക്രട്ടറി അല്ല വിഷയത്തിൽ അഭിപ്രായം പറയേണ്ടത്.  ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മന്ത്രിയാണ് ഈ വിഷയത്തിൽ വ്യക്തത വരുത്തേണ്ടതെന്നും യു ഡി എഫ് നേതാക്കൾ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow