നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സൂചന പണിമുടക്ക് നടന്നു
നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സൂചന പണിമുടക്ക് നടന്നു .കട്ടപ്പന ഓക്സീലിയം സ്‌കൂള്‍ ജങ്ഷനിലെ സിഡബ്ല്യുഎസ്എ ഓഫീസ് പടിക്കല്‍നിന്ന് പ്രകടനം ആരംഭിച്ച് ടൗണ്‍ ചുറ്റി ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു. സമരത്തിന്റെ ഭാഗമായി നിരവധി ആളുകൾ പങ്കുചേർന്നു.

