ബിജെപി സ്ഥാപകദിനത്തോടനുബന്ധിച്ച് കട്ടപ്പന വള്ളക്കടവ് ഏരിയ കമ്മിറ്റി രൂപീകരണവും, ശില്പശാലയും നടന്നു.
ബിജെപി സ്ഥാപകദിനത്തോടനുബന്ധിച്ച് കട്ടപ്പന വള്ളക്കടവ് ഏരിയ കമ്മിറ്റി രൂപീകരണവും, ശില്പശാലയും വള്ളക്കടവ് അപ്സര പബ്ലിക് ലൈബ്രറി ഹാളിൽ വച്ച് നടന്നു. നം എ അനീഷ് ഏരിയ പ്രസിഡന്റ് ആയി ചുമതലയേറ്റു. ബിജെപി ജില്ലാ ഉപാധ്യക്ഷൻ കെ കുമാർ, ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡണ്ട് സുജിത്ത് ശശി, മണ്ഡലം ജനറൽ സെക്രട്ടറി ജിബിൻ, കർഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എം മോഹൻദാസ്, സന്തോഷ് കെ കെ,കെ എം ഷാജി എന്നിവർ നേതൃത്വം നൽകി

