സിപിഎം നേതാവ് എംഎം മണി എം എൽ എ യെ ഹൃദയാഘാതത്തെ തുടര്‍ന്ന് മധുര അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Apr 4, 2025 - 06:40
 0
സിപിഎം നേതാവ് എംഎം മണി എം എൽ എ യെ ഹൃദയാഘാതത്തെ തുടര്‍ന്ന് മധുര അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
This is the title of the web page

സിപിഎം നേതാവ് എംഎം മണി എം എൽ എ യെ ഹൃദയാഘാതത്തെ തുടര്‍ന്ന് മധുര അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്ന എംഎം മണിയുടെ നില തൃപ്തികരമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന നേതാക്കള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനിടെയാണ് എംഎം മണിക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow