ഇടുക്കി ആനച്ചാലിൽ സഹോദരനെ ചുറ്റിക കൊണ്ട് അടിച്ച് കൊന്ന് സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് വധശിക്ഷ

Jul 22, 2023 - 11:32
 0
ഇടുക്കി ആനച്ചാലിൽ സഹോദരനെ ചുറ്റിക കൊണ്ട് അടിച്ച് കൊന്ന് സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് വധശിക്ഷ
This is the title of the web page

ഇടുക്കി ആനച്ചാലിൽ സഹോദരനെ ചുറ്റിക കൊണ്ട് അടിച്ച് കൊന്ന് സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് വധശിക്ഷ.നാലു കേസുകളിൽ മരണം വരെ തടവും വിധിച്ചു. ആകെ 92 വർഷം തടവ്.
ആനച്ചാലിൽ 6 വയസ്കാരനെ ചുറ്റികക്ക് അടിച്ച് കൊലപ്പെടുത്തുകയും കുട്ടിയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിക്കുകയും, അമ്മയേയും വല്യമ്മയേയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്ന കേസിൽ ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.2020 ൽ വെള്ളത്തൂവൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവാണ് പ്രതി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow