ഇടുക്കി കഞ്ഞിക്കുഴിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ
ഇടുക്കി കഞ്ഞിക്കുഴിയിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച ആൾ പിടിയിൽ. കഞ്ഞിക്കുഴി സ്വദേശി ജിഷ്ണുവാണ് പിടിയിലായത്. രണ്ടുവർഷമായി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു.സ്കൂൾ കൗൺസിലിങ്ങിനിടയിലാണ് പീഡന വിവരം പുറത്തുവന്നത്. സ്കൂൾ അധികൃതരുടെ പരാതിയിൽ ആണ് പൊലീസ് നടപടി.

