ചാവറഗിരി സി എം ഐ സ്പെഷ്യൽ സ്കൂളിന്റെ വാർഷികവും രക്ഷകർത്തൃ യോഗവും നടന്നു

Mar 21, 2025 - 16:15
 0
ചാവറഗിരി സി എം ഐ സ്പെഷ്യൽ സ്കൂളിന്റെ  വാർഷികവും രക്ഷകർത്തൃ യോഗവും നടന്നു
This is the title of the web page

ഉപ്പുതറ പരപ്പ് ചാവറ സിഎംഐ സ്പെഷൽ സ്കൂളിന്റെ 12 ആമത് വാർഷികവും രക്ഷകർത്തൃയോഗവും 'ഇല്ലുമിന2K25-നടന്നു.ഫാ. സന്തോഷ്‌ മാത്തൻകുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പാൾ ഫാ. പ്രിൻസ് ജോയ് സ്വാഗതം ആശംസിച്ചു. സിനിമ താരം ദേവനന്ദ രതീഷ് ഉദ്ഘടനം ചെയ്തു. പരുപാടിയിൽ വികാസ് യോജന സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ലിജോ കെ ജോസഫ് അനുഗ്രഹ പ്രഭാഷണം നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഫാ. മാർട്ടിൻ മള്ളാത്ത് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ഫ്ലവേഴ്സ് വോയിസ്‌ ഓഫ് കേരള ഫെയിം അരുൺ അനിരുദ്ധൻ സ്പെഷ്യൽ പെർഫോമൻസ് നടത്തി. അയ്യപ്പൻകോവിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ജയ്മോൾ ജോൺസൺ, ഉപ്പുതറ പഞ്ചായത്ത്‌ പ്രസിഡന്റ് ജെയിംസ് ജേക്കബ്, അയ്യപ്പൻകോവിൽ വൈസ് പ്രസിഡന്റ് മനു ജോൺ എന്നിവർ സംസാരിച്ചു. ചാവറഗിരി ആർട്സിന്റെ കലാസന്ധ്യയും അരങ്ങേറി. യോഗത്തിൽ PTA വൈസ് പ്രസിഡന്റ് ആൻസി സെബാസ്റ്റ്യൻ കൃതജ്ഞത പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow