തൊടുപുഴ നഗരസഭയില്‍ ബിജെപി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത താഴെ പറയുന്ന ജനപ്രതിനിധികളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ.കെ.സുരേന്ദ്രന്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു.1. ശ്രീ. ടി.എസ് രാജന്‍,2. ശ്രീ. ജിതേഷ്.സി,3. ശ്രീമതി. ജിഷ ബിനു,4. ശ്രീമതി. കവിത വേണു,