കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കട്ടപ്പന യൂണിറ്റിൽ വനിത സെമിനാർ നടന്നു

Mar 13, 2025 - 14:11
 0
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കട്ടപ്പന യൂണിറ്റിൽ വനിത സെമിനാർ നടന്നു
This is the title of the web page

വനിതാ ദിനത്തിന്റെ ഭാഗമായാണ് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കട്ടപ്പന യൂണിറ്റ് ഓഫീസിൽ വച്ച്‌ വനിത സെമിനാർ സംഘടിപ്പിച്ചത്.യൂറ്റൂബിൽ സാലി റോസ് ചാനലിൽ ഒരു ലക്ഷം സബ് സ്ക്രൈബേഴ്സ് കൈവരിച്ച റിട്ടേർഡ് ഹെഡ് മിസ്ട്രസ് റോസമ്മ ജോസഫിനേ അനുമോദിച്ചു.പെൻഷൻ സൊസൈറ്റി പ്രസിഡണ്ട് ത്രേസ്യാമ്മ മാത്യു മുഖ്യ പ്രഭാഷണം നടത്തി. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വനിതാ വേദി കൺവീനർ ഉഷാകുമാരി വി.കെ. സെമിനാർ നയിച്ചു.KSSPU ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ലേഖന മത്സരത്തിൽ വിജയിച്ച മറിയക്കുട്ടി കെ.എ.യ്ക്ക് പ്രോത്സാഹന സമ്മാനം നൽകി.KSSPU സംസ്ഥാന കൗൺസിലംഗം ശശിധരൻ കെ.കെ.,PD തോമസ്, TK വാസു, KV വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow