കാഞ്ചിയാർ ഇരുപ്പക്കാട്ട് ഐറിൻ രാജീവ് നിര്യാതയായി
കാഞ്ചിയാർ ഇരുപ്പക്കാട്ട് രാജീവ് ജോർജ്ജിൻ്റെ മകൾ ഐറിൻ രാജീവ് നിര്യാതയായി. തിരുവനന്തപുരം എൻജിനീയറിംഗ് കോളജ് (CET) നാലാം വർഷ വിദ്യാർത്ഥിനിയായിരുന്നു. അമ്മ മിനി രാജിവ് ഉപ്പുതറ നീറിയാങ്കൽ കുടുംബാംഗമാണ്. അലീന രാജീവ്, അതുൽ ആൻറ്റണി രാജീവ് എന്നിവർ സഹോദരങ്ങൾ. സംസ്കാര ശുശ്രൂഷ 12-03-2025 ബുധനാഴ്ച 2 മണിക്ക് സ്വഭനത്തിൽ ആരംഭിച്ച് കാഞ്ചിയാർ സെൻ്റ് മേരീസ് ദേവാലയത്തിൽ.



