കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി പതാകദിനം ആചരിച്ചു. ജില്ലാ പ്രസിഡൻ്റ് അനിൽ കൂവപ്ലാക്കൽ പതാക ഉയർത്തി.

Nov 11, 2026 - 13:29
 0
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി പതാകദിനം ആചരിച്ചു. ജില്ലാ പ്രസിഡൻ്റ് അനിൽ കൂവപ്ലാക്കൽ പതാക ഉയർത്തി.
This is the title of the web page

കട്ടപ്പന പഴയ ബസ്റ്റാൻഡിൽ ആണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ജില്ലാതല പതാകദിനം ആചരിച്ചത്.ഇടത് മുന്നണിയിലേ ഘടക കക്ഷികളായ NCPS ഉം കോൺഗ്രസ് എസും ചേർന്ന് രൂപീകരിച്ച പാർട്ടിയാണ് കോൺഗ്രസ്സ്സോഷ്യലിസ്‌റ്റ് പാർട്ടി .CSP യുടെ പ്രവർത്തനം സംസ്ഥാനത്താകമാനം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ആയിരം കേന്ദ്രങ്ങളിൽ പതാക ദിനമായി ആചരിക്കുന്നത്. ഇടുക്കി ജില്ലാതല ഉത്ഘാടനം CSPജില്ലാപ്രസിഡൻ്റ്അനിൽ കൂവപ്ലാക്കൽ നിർവ്വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സി എസ് പി സംസ്ഥാന സെക്രട്ടറി സി എസ് രാജേന്ദ്രൻ , ജില്ലാ വൈസ് പ്രസിഡണ്ട് ജോജോ കുടക്കച്ചിറ, ജില്ലാ ട്രഷറർ വർഗീസ് കണ്ണന്താനം, CM അസിസ്, അനൂപ് കാഞ്ചിയാർ, സാജു വള്ളക്കടവ്, മാർട്ടിൻ മാത്യു, CS വിജയൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow