പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും മഹിളാ കോൺഗ്രസ് നേതാവുമായ ഷീബ സുരേഷിന്റെ കുമളിയിലെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തി

Feb 25, 2025 - 15:23
 0
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും മഹിളാ കോൺഗ്രസ് നേതാവുമായ
ഷീബ സുരേഷിന്റെ  കുമളിയിലെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തി
This is the title of the web page

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും മഹിളാ കോൺഗ്രസ് നേതാവുമായbഷീബ സുരേഷിന്റെ കുമളിയിലെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തി.വിദേശത്ത് ആയിരുന്ന ഷീബയെയും ഭർത്താവ് സുരേഷിനെയും വിളിച്ചു വരുത്തിയ ശേഷമായിരുന്നു റെയ്ഡ്.കുമളിയിലെ വീട്ടിൽ മുൻപ് ഇ ഡി റെയ്ഡിനായി എത്തിയെങ്കിലും ആളില്ലായിരുന്നതിനാൽ വീട് സീൽ ചെയ്തിരുന്നു.പാതി വില സാധനങ്ങൾ നല്കിയിരുന്ന പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു ഷീബ.പല ജില്ലയിലും പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് ഇവരാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow