2025ലെ കേരള സര്‍ക്കാര്‍ വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്വല ബാല്യം പുരസ്‌കാരം കാഞ്ചിയാർ കുറ്റിയാത്ത് അനന്തലക്ഷ്മി എസിന്
2025 ലെ കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പിന്റെ ഉജ്വല ബാല്യം പുരസ്‌കാരം ജനറൽ വിഭാഗം (12-18 വയസ്സ് ) അനന്തലക്ഷ്മി എസ് ന് ലഭിച്ചു. വെള്ളായകുടി സെന്റ് ജേരോംസ് ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. കാഞ്ചിയാർ കുറ്റിയാത്തു വീട്ടിൽ നരിയമ്പാറ എം. എം. ഹൈ സ്കൂൾസംസ്കൃത അധ്യാപകൻ സുരേഷ് കെ കെ യുടെയും കട്ടപ്പന മുനിസിപ്പാലിറ്റി ജീവനക്കാരി അനുപമ കെ എ യുടെയും മകളാണ്.
2026 ജനുവരിയിൽ തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കാലോസവത്തിൽ 5 ഇനങ്ങളിൽ എ ഗ്രേഡ് നേടി യിരുന്നു. സംസ്ഥാനശാസ്ത്രോത്സവത്തിൽ സാമൂഹ്യ ശാസ്ത്രക്വിസ്, എ ഗ്രേഡ്, സംസ്ഥാനമാതെമറ്റിക്സ് ടാലെന്റ്റ് search എക്സാം മൂന്നാം സ്ഥാനം. ഓയിസ്ക ഇന്റർനാഷണൽ ക്വിസ് ഒന്നാം സ്ഥാനം. മാതൃഭൂമി RARE GEMS contest എന്നിവയിലും വിവിധ ക്വിസ് മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്.

