ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി
രക്തദാനം മഹാദാനം എന്ന മഹത് കർമ്മം വർഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന Fok യുടെ നേതൃത്വത്തിൽ കട്ടപ്പന സെന്റ് ജോൺസ് ഹോസ്പ്പിറ്റലിൽ രക്ത ദാന ക്യാമ്പയിൽ നടത്തി.പ്രസിഡന്റ് സിജോ എവറസ്റ്റ് ഉത്ഘാടനം ചെയ്തു. സെക്രട്ടറി - S സൂര്യലാൽഎക്സിക്യൂട്ടീവ് അംഗങ്ങളായ റ്റോമി ആനിക്കാമുണ്ട,സൈജോ ഫിലിപ്പ്,രാജേഷ് സി രാജേന്ദ്രൻ,ജൈബി ജോസഫ്,മാത്യു എണ്ണയ്ക്കൽ,ഷിനോയി കാവുംങ്കോട്ട്,ജെറിൽ ജയിംസ്,സുബിൻ കളരിയ്ക്കൽ,റിനു മാത്യു തുടങ്ങിയവർ നേതൃത്വം നൽകി

