പരുന്തുംപാറയിൽ കൊക്കയിൽ വീണ് യുവാവ് മരിച്ചു
പീരുമേട്ടിൽ വിനോദസഞ്ചാര കേന്ദ്രമായ പരുന്തും പാറയിൽ ഒരാൾ കൊക്കയിലേക്ക് വീണ് മരണപെട്ടു. പത്തനംതിട്ട അടൂർ സ്വദേശി റോബിയാണ് മരണപ്പെട്ടത്. പോലീസിന്റെ യും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ മൃതദ്ദേഹം പുറത്തെടുത്തു

