ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും
ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും.ആദ്യം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ പൊതു ദർശനം. അതിനു ശേഷം ദർബാർ ഹാളിൽ. തുടർന്ന് കെ പി സി സി ആസ്ഥാനത്തും പൊതുദർശനത്തിന് വയ്ക്കും.രാത്രിയോടെ വീണ്ടും ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ .നാളെ മാത്രമേ കോട്ടയത്തേക്ക് കൊണ്ടുപോകൂ. സംസ്കാരം വ്യാഴാഴ്ച്ച പുതുപ്പള്ളിയിൽ



