കല്ലുകുന്നിലെ അസിപ്പടി റോഡിനോട് നഗരസഭ അധികൃതർ കാണിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ കട്ടപ്പന നഗരസഭയിലെ എൽ ഡി എഫ് കൗൺസിലർമാർ നടത്തിവന്ന നിരാഹാര സമരം സമാപിച്ചു
കല്ലുകുന്നിലെ അസിപ്പടി റോഡിനോട് നഗരസഭ അധികൃതർ കാണിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ കട്ടപ്പന നഗരസഭയിലെ എൽ ഡി എഫ് കൗൺസിലർമാർ നടത്തിവന്ന നിരാഹാര സമരം സമാപിച്ചു. സി.പി. ഐ.എം ജില്ലാ കമ്മിറ്റിയംഗം വി .ആർ സജി നാരങ്ങാനീര് നൽകി അവസാനിപ്പിച്ചു.