കാഞ്ചിയാർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിന്റെയും, റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെയും സഹകരണത്തോടെ മൊബൈൽ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 12ന്

12-02-2025,ബുധൻ രാവിലെ 9.30 മുതൽ, മേപ്പാറ ലൂർദ് മാതാ പള്ളി പാരീഷ് ഹാളിൽ????????. കാഞ്ചിയാർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിന്റെയും, റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെയും സഹകരണത്തോടെ മൊബൈൽ മെഡിക്കൽ ക്യാമ്പ്, നേത്ര പരിശോധന ക്യാമ്പ്, ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ്, ടി ബി, ലെപ്രസി, കാൻസർ നിർണ്ണയ സ്ക്രീനിംഗ് ക്യാമ്പ് ,ആരോഗ്യ ബോധവത്കരണം തുടങ്ങിയവ നടത്തപ്പെടുന്നു. ഈ അവസരം പരമാവധി ആളുകൾ പ്രയോജനപ്പെടുത്തുക. ഫെബ്രുവരി 12 ബുധനാഴ്ച രാവിലെ 9. 30 മുതൽ മേപ്പാറ ലൂർദ് മാതാ പള്ളി പാരിഷ് ഹാളിൽ വെച്ചാണ് ക്യാമ്പ് നടത്തപ്പെടുന്നത്.