ഓടിക്കൊണ്ടിരുന്ന പച്ചക്കറി ലോറിയിൽ നിന്ന് അഴിഞ്ഞു വീണ കയർ കഴുത്തിൽ ചുറ്റി വഴി യാത്രക്കാരനായ കട്ടപ്പന സ്വദേശി മരിച്ചു.

Jul 16, 2023 - 09:59
 1
ഓടിക്കൊണ്ടിരുന്ന പച്ചക്കറി ലോറിയിൽ നിന്ന് അഴിഞ്ഞു വീണ കയർ കഴുത്തിൽ ചുറ്റി വഴി യാത്രക്കാരനായ കട്ടപ്പന സ്വദേശി  മരിച്ചു.
This is the title of the web page

ഓടിക്കൊണ്ടിരുന്ന പച്ചക്കറി ലോറിയിൽ നിന്ന് അഴിഞ്ഞു വീണ കയർ കഴുത്തിൽ ചുറ്റി വഴി യാത്രക്കാരൻ മരിച്ചു. ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്കേറ്റു. കോട്ടയംസംക്രാന്തിയിൽ ഇന്നു പുലർച്ചെ ഉണ്ടായ അപകടത്തിൽ കട്ടപ്പന സ്വദേശി മുരളിയാണ് മരിച്ചത്. ഇയാൾ സംക്രാന്തിയിലുള്ള ഡ്രൈക്ലീനിംഗ് കടയിലെ ജീവനക്കാരനാണ്. കയറിൽ ചുറ്റിയ മൃതദേഹവും വലിച്ച് ലോറി നീങ്ങിയതിനാൽ കാൽ അറ്റു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow