ഇടുക്കി അണക്കെട്ടിനോട് ചേർന്നു നിൽക്കുന്ന വൈശാലി മലയിൽ നിന്നും കൂറ്റൻപാറ അടർന്നു വീണു.  രാവിലെ വലിയ ശബ്ദത്തോടെയാണ്   പാറ അടർന്നു വീണത്. ആശങ്കക്ക് സാഹചര്യമില്ലന്ന് വൈദ്യുതി ബോർഡ്

Jul 15, 2023 - 18:05
 0
ഇടുക്കി അണക്കെട്ടിനോട് ചേർന്നു നിൽക്കുന്ന വൈശാലി മലയിൽ നിന്നും കൂറ്റൻപാറ അടർന്നു വീണു.  രാവിലെ വലിയ ശബ്ദത്തോടെയാണ്   പാറ അടർന്നു വീണത്. ആശങ്കക്ക് സാഹചര്യമില്ലന്ന് വൈദ്യുതി ബോർഡ്
This is the title of the web page

ഇടുക്കി അണക്കെട്ടിനോട് ചേർന്നു നിൽക്കുന്ന വൈശാലി മലയിൽ നിന്നുമാണ് പാറക്കഷണം അടർന്നു വീണത് . പെരിയാറിന് സമീപത്ത് വലിയ ശബ്ദം കേട്ട് സമീപത്ത്  വ്യാപാരം നടത്തുന്നവർ പുറത്തിറങ്ങി നോക്കുമ്പോഴാണ് കൂറ്റൻ പാറ അടർന്ന് പെരിയാറിലേക്ക് പതിച്ചതായി ശ്രദ്ധയിൽ പെട്ടത്. അഞ്ചുവർഷം മുൻപും സമാനമായ രീതിയിൽ ഇടുക്കി അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന  കുറവൻ മലയിൽ നിന്നും പാറക്കഷണം അടർന്നു വീണിരുന്നു.പാറക്കഷണം അടർന്നുവീണ സംബന്ധിച്ച് പഠനം നടത്തുന്നതിനായി അന്ന് വിദഗ്ധസംഘം എത്തിയിരുന്നു.   ഇന്ന് പാറ അടർന്നു വീണ ഭാഗത്ത്  പാറയിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.എന്നാൽ ആശങ്ക പ്പെടേണ്ട സാഹചര്യമില്ലന്ന് വൈദ്യുതി വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow