വാഹന കാൽനടയാത്ര ദുരിതമായി കഞ്ഞിക്കുഴി, വാകച്ചുവട് , അമ്പലക്കവല റോഡ്

Jan 25, 2025 - 17:53
 0
വാഹന കാൽനടയാത്ര ദുരിതമായി കഞ്ഞിക്കുഴി, വാകച്ചുവട് , അമ്പലക്കവല റോഡ്
This is the title of the web page

നൂറ് കണക്കിന് കുടുംബങ്ങളുടെ ഏക സഞ്ചാരമായ മാർഗമായ കഞ്ഞിക്കുഴി, വാകച്ചുവട് , അമ്പലക്കവ റോഡിൽ ആണ് വാഹന കാൽനടയാത്ര ദുരിതമായത്.വനഗ്രാമങ്ങളായ മക്കുവള്ളി, മനയത്തടം, കൈതപ്പാറ പ്രദേശങ്ങളിൽ നിന്ന് , എളുപ്പത്തിൽ കഞ്ഞിക്കുഴിയിൽ എത്തിച്ചേരാൻ പറ്റുന്ന റോഡ് കൂടി ആണ് ഇത്.പൊതു ഗതാഗത സൗകര്യം ഇല്ലത്ത റോഡിൽ നാട്ടുകാരുടെ ഏക സഞ്ചാരമാർഗ്ഗം ഓട്ടോ റിക്ഷകൾ ആണ് .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എന്നാൽ റോഡിന്റെ ശോചനിയാവസ്ഥമൂലം ഓട്ടോ റിക്ഷകളും കടന്നുവരാത്ത സാഹചര്യം ആണ് ഉള്ളത്.കുടിയേറ്റ കാലത്തോളം പഴക്കം ഉള്ളതും, ആലപ്പുഴ മധുര സംസ്ഥാന പാതയുടെ സമാന്തര പാത കൂടി ആയ ഇ റോഡിനോട് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ കാണിക്കുന്ന അവഗണ അവസാനിപ്പിക്കണം എന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow