കുമളി ചൈതന്യ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുമളി പഞ്ചായത്തിലെ ഹൈസ്കൂൾ ,ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കായി സാഹിത്യ രചനാമത്സരങ്ങൾ സംഘടിപ്പിച്ചു

Jan 25, 2025 - 14:36
 0
കുമളി ചൈതന്യ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുമളി പഞ്ചായത്തിലെ ഹൈസ്കൂൾ ,ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കായി സാഹിത്യ രചനാമത്സരങ്ങൾ സംഘടിപ്പിച്ചു
This is the title of the web page

 കുട്ടികൾക്കിടയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നിൻ്റെ ഉപയോഗം ഒരു മഹാവിപത്തായിക്കണ്ട് അക്കാര്യത്തിൽ അവരെ ബോധവാന്മാരാക്കുക , പ്രകൃതി സംരക്ഷണം എന്നാൽ മാനവ സംരക്ഷണം തന്നെയാണെന്ന യാഥാർഥ്യം ഉൾക്കൊണ്ട് അക്കാര്യത്തിൽ വിദ്യാർത്ഥികൾക്കുള്ള പങ്ക് ഉറപ്പുവരുത്തുക തുടങ്ങിയ ഉദ്ദേശത്തോടെ നടത്തിയ മത്സരത്തിൽ എഴുപതോളം കുട്ടികൾ പങ്കെടുത്തു.2000, 1500, 1000 രൂപ കാഷ് പ്രൈസും സർട്ടിഫിക്കറ്റുമാണ് സമ്മാനം.കുമളി റോയൽ കോളജിൽ വച്ചു നടത്തിയ മത്സരത്തിന് ചൈതന്യ പ്രവർത്തകർ നേതൃത്വം നൽകി. പിന്നീട് നടക്കുന്ന സമ്മേളനത്തിൽ വച്ച് വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകുന്നതാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow