കേരള ജേർണലിസ്റ്റ് യൂണിയൻ ;സജി തടത്തിൽ പ്രസിഡൻ്റ് ജില്ലാ പ്രസിഡൻ്റ്, ഷാജി കുരിശുംമൂട്ടിൽ സെക്രട്ടറി
സജി തടത്തിലിനെ പുതിയ ജില്ലാ പ്രസിഡൻ്റായും ഷാജി കുരിശുംമൂടിനെ ജില്ലാ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. സലിംകുളത്തായി ട്രഷറർ, സോമി മുണ്ടക്കൽ, പി.എ അനീഷ്, ജെയ്ബി ജോസഫ് (വൈസ് പ്രസിഡൻ്റുമാർ), എ.എസ് അജേഷ്, രതീഷ് പുതുശ്ശേരി, ശ്രീകുമാർ നടക്കാവിൽ (ജാേ. സെക്രട്ടറിമാർ) എന്നിവർ അടങ്ങുന്ന 20 അംഗ കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.



