സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്ക് യൂണിഫോം വിതരണവും തുടർന്ന് പുളിയന്മല ഭാഗത്ത് സൈൻ ബോർഡുകൾ വൃത്തിയാക്കുന്നതുമാണ് ആയതിലേക്ക് എല്ലാ വോളണ്ടിയർമാരെയും സാദരം ക്ഷണിക്കുന്നു
പ്രിയപ്പെട്ട സിവിൽ ഡിഫൻസ് വോളണ്ടിയർമാരെ ഈ വരുന്ന ഞായറാഴ്ച 15-ാം തീയതി രാവിലെ 10 മണിക്ക് നിലയത്തിൽ വച്ച് സ്റ്റേഷൻ ഓഫീസർ CR ജയകുമാർ സാറിൻ്റെ നേതൃത്വത്തിൽരണ്ടാം ബാച്ച് സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്ക് യൂണിഫോം വിതരണവും തുടർന്ന് പുളിയന്മല ഭാഗത്ത് സൈൻ ബോർഡുകൾ വൃത്തിയാക്കുന്നതുമാണ് ആയതിലേക്ക് എല്ലാ വോളണ്ടിയർമാരെയും സാദരം ക്ഷണിക്കുന്നു.യൂണിഫോം ഉള്ള എല്ലാവരും യൂണിഫോമിൽ തന്നെ വരണമെന്നും അറിയിക്കുന്നു.
Related Posts
What's Your Reaction?
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

