63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ HS വിഭാഗത്തിൽ 5 ഇനങ്ങളിൽ പങ്കെടുത്ത് ഇടുക്കി ജില്ലയ്ക്ക് വേണ്ടി 21 പോയിന്റ് നേടി ഗൗതം സുമേഷ്

Jan 10, 2025 - 07:37
 0
63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ HS വിഭാഗത്തിൽ 5 ഇനങ്ങളിൽ പങ്കെടുത്ത് ഇടുക്കി ജില്ലയ്ക്ക് വേണ്ടി 21 പോയിന്റ്  നേടി ഗൗതം സുമേഷ്
This is the title of the web page

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ HS വിഭാഗത്തിൽ 5 ഇനങ്ങളിൽ പങ്കെടുത്ത് 3 എഗ്രേഡും 2ബിഗ്രേഡും നേടി ഇടുക്കി ജില്ലയിലെ നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥി ഗൗതം സുമേഷ്.ചെണ്ടമേളം,ചെണ്ടതായമ്പക,സംസ്കൃത ഗാനാലാപനം, എന്നിവയിൽ A ഗ്രേഡും അഷ്ടപദി, വന്ദേമാതരം എന്നിവയിൽ B ഗ്രേഡും കരസ്ഥമാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow