ഇന്നു വിധി പറയും; ടി.ജെ.ജോസഫി ന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കി ഇന്നു വിധി പറയും
ചോദ്യക്കടലാസിൽ മതനിന്ദ ആരോപിച്ചു തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകൻ ടി.ജെ.ജോസഫി ന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കി എൻഐഎ പ്രത്യേക കോടതി ഇന്നു വിധി പറയും. 2010 ജൂലൈ 4നാണു പ്രതികൾ സംഘം ചേർന്ന് അധ്യാ പകന്റെ കൈ വെട്ടിയത്.

