പ്രൊഫ ടി.ജെ ജോസഫിൻ്റെ കൈവെട്ട് കേസ് രണ്ടാം ഘട്ട വിധി:ആറ് പേർ കുറ്റക്കാർ

മൂവാറ്റുപുഴയിൽ ആധ്യാപകൻ ടി.ജെ ജോസഫിൻ്റെ കൈ വെട്ടിയ കേസിൽ ആറ് പേർ കുറ്റക്കാർ. അഞ്ചു പേരെ വെറുതെ വിട്ടു.കൊച്ചി എൻഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.രണ്ടാം പ്രതി സജിൽ ,മൂന്നാം പ്രതിനാസർ - അഞ്ചാം പ്രതി നജീബ്, ഒൻപതാം പ്രതി, പ്രതിനൊന്നാം പ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയ്യൂബ് എന്നിവർ കുറ്റക്കാർ.നജീബ്, ആയു ബ്, മൊയ്തീൻ കുഞ്ഞ് എന്നിവർക്കെതിരെ യു.എ പി.എ പ്രകാരം കേസ് നില നിൽക്കില്ല.IPC 202, 2 12 വകുപ്പുകൾ നിലനിൽക്കും.നാലാം പ്രതി ഷഫീഖ്,ആറാം പ്രതി അസീസ് ഓടക്കാലി ,ഏഴാം പ്രതി മുഹമ്മദ് റാഫി, എട്ടാം പ്രതിസുബൈർ, പത്താം പ്രതി മൻസൂർ എന്നിവരെ വെറുതെ വിട്ടു.