ഇല നേച്ചർ ക്ലബ്ബും , വണ്ടൻമേട് ഹോളീ ക്രോസ് കോളേജും സംയുക്തമായി നടത്തുന്ന Birds Campus പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കും

Jan 6, 2025 - 09:53
Jan 6, 2025 - 10:37
 0
ഇല നേച്ചർ ക്ലബ്ബും  , വണ്ടൻമേട് ഹോളീ ക്രോസ് കോളേജും  സംയുക്തമായി നടത്തുന്ന Birds Campus പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കും
This is the title of the web page

ഇല നേച്ചർ ക്ലബ്ബും , വണ്ടൻമേട് ഹോളീ ക്രോസ് കോളേജും സംയുക്തമായി നടത്തുന്ന Birds Campus പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കും.പ്രോഗാമിന്റെ ഭാഗമായി സെമിനാറും പഠന ക്ലാസ്സും, ഇല നേച്ചർ ക്ലമ്പിന്റെ ഹോളിക്രോസ് കോളജ് തല യൂണീറ്റ് ഉത്ഘാടനവും നടക്കും. ഇലയുടെ സംസ്ഥാന, ജില്ലാ ഭാരവാഹികൾ, കോളേജ് അധികൃതർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, കോളേജ് NSS യൂണീറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow