ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ.രാജ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും
ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ.രാജ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും.കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. രാജയക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു.യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഡി.കുമാർ നൽകിയ പരാതിയെ തുടർന്നാണ് ഹൈക്കോടതി രാജയുടെ എം.എൽ.എ സ്ഥാനം റദ്ദാക്കിയത്. സി.പി.എം സ്ഥാനാർഥിയായ രാജ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നാണ് ഡി.കുമാറിന്റെ ആരോപണം
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

