കട്ടപ്പനയിലെ വ്യാപാരി സാബുവിന്റെ കുടുംബത്തെ തിങ്കളാഴ്ച രമേശ് ചെന്നിത്തല സന്ദർശിക്കും
ആത്മഹത്യbകുറിപ്പും ശബ്ദ സന്ദേശവും ഉണ്ടായിട്ടും പ്രതികൾക്ക് എതിരെ നടപടി എടുക്കാതെ സാബുവിന്റെ കുടുംബത്തിന് നീതി നിക്ഷേധിക്കുന്ന പോലീസ് നടപടിക്കെതിരെ കോൺഗ്രസ് നടത്തിവരുന്ന സമരത്തിന്റെ ഭാഗമായാണ് ചെന്നിത്തല എത്തുന്നത്.

