കട്ടപ്പന മുളങ്ങാശേരിൽ ത്രേസ്യാമ്മ തോമസ് (90) നിര്യാതയായി
കട്ടപ്പന മുളങ്ങാശേരിൽ ത്രേസ്യാമ്മ തോമസ് (90) നിര്യാതയായി.വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ഏറെ നാളായി കിടപ്പിൽ ആയിരുന്നു. സംസ്കാരം വൈകിട്ട് നാലു മണിക്ക് കട്ടപ്പന സെന്റ് ജോർജ് പള്ളിയിൽ.കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബു മകനാണ്.

