ഓർമ്മയിൽ -'50' പൂർവ്വ വിദ്യാർത്ഥി സംഗമം എഴുകുംവയലിൽ

Dec 28, 2024 - 10:46
 0
ഓർമ്മയിൽ -'50' 
പൂർവ്വ വിദ്യാർത്ഥി സംഗമം എഴുകുംവയലിൽ
This is the title of the web page

50 വർഷത്തെ ദീപ്തമായ ഓർമകളുമായി ഒരു പുനർസംഗമം. 29-12-2024 ഞായറാഴ്ച രാവിലെ 10 മണി മുതൽ എഴുകുംവയൽ ഫിഷ് ലാന്റ് ഓഡിറ്റോറിയത്തിൽ വച്ച് CRHS വലിയതോവള 1974 SSLC ബാച്ചിലെ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുചേരുന്നു.അധ്യാപകരായ ഇ. എം ജോസഫ്, ഇ. ജെ ദേവസ്യ, എന്നിവർ ' 'ഓർമ്മയിൽ - 50 ' എന്ന ഒത്തുകൂടൽ പരുപാടിയുടെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തും. അര നൂറ്റാണ്ടിനു ശേഷമുള്ള ഈ പ്രഥമ സംഗമമാണ് ഇത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow