നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യയിൽ അന്വേഷണത്തിന് പ്രത്യേക സംഘം

Dec 21, 2024 - 16:57
 0
നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യയിൽ അന്വേഷണത്തിന് പ്രത്യേക സംഘം
This is the title of the web page

നിക്ഷേപകൻ സാബുവിന്റെ ആത്മഹത്യയിൽ അന്വേഷണത്തിന് പ്രത്യേക സംഘം. കട്ടപ്പന,തങ്കമണി സി ഐ മാരുടെ നേതൃത്വത്തിൽ സംഘം അന്വേഷിക്കും.ഒമ്പത് പേരാണ് സംഘത്തിലുള്ളത്. എസ്പി T K വിഷ്ണു പ്രദീപ് ആണ് സംഘത്തെ നിയോഗിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow