വൈദ്യുതി ചാർജ് വർധനവിനെതിരെ ട്വൻ്റി 20 പാർട്ടി തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ വൈദ്യുതി ഭവന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി
വൈദ്യുതി ചാർജ് വർധനവിനെതിരെ ട്വൻ്റി 20 പാർട്ടി തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ വൈദ്യുതി ഭവന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.മെഴുകുതിരി കത്തിച്ച് നിന്ന് നടത്തിയ ധർണ്ണ ട്വൻ്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് റിജോ എബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ കോ- ഓർഡിനേറ്റർ സന്തോഷ് വർഗ്ഗീസ്, ജോയി ജോസഫ് ഇളമ്പാശ്ശേരി, ജെയിംസ് കരിമണ്ണൂർ, ജോണി ജോസഫ്, കെ.കെ ചന്ദ്രവതി, എം.ജെ വിൻസൻ്റ് , ജോസഫ് തോമസ്, സിജോ മാത്യു എന്നിവർ പ്രസംഗിച്ചു.
Recommended Posts
Popular Tags
Voting Poll
What do you think about latest malayalam movies ?
Total Vote: 56
Excellent
26.8 %
Good
16.1 %
Neither better nor bad
8.9 %
Bad
5.4 %
Worst
42.9 %

