ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻ മെഡിക്കൽ ഇമേജിങ്ങിൽ പിഎച്.ഡി (കേരള ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി) നേടി ഇടുക്കി സ്വദേശിനി ചിന്നു ജേക്കബ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻ മെഡിക്കൽ ഇമേജിങ്ങിൽ പിഎച്.ഡി (കേരള ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി) നേടി കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജ് സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസിസ്റ്റന്റ് പ്രൊഫസർ ചിന്നു ജേക്കബ് . ഇടുക്കി കട്ടപ്പന പുല്യാട്ട് വീട്ടിൽ ജേക്കബ് പോളിന്റെയും സോഫി ജേക്കബിന്റെയും മകൾ ആണ്.ഭർത്താവ്: കൊല്ലം മങ്ങാട് നെൽവിൻസ് കോട്ടേജിൽ വരുൺ നെൽസൺ.



