കട്ടപ്പന നഗരത്തിലെ റോഡുകളോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ജനകീയ സമരം സംഘടിപ്പിച്ചു

Dec 17, 2024 - 11:21
 0
കട്ടപ്പന നഗരത്തിലെ റോഡുകളോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ജനകീയ സമരം സംഘടിപ്പിച്ചു
This is the title of the web page

 കട്ടപ്പന നഗരത്തിലെ റോഡുകളോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് ഫ്രണ്ട്സ് ഓഫ് കട്ടപ്പനയോട് നേതൃത്വത്തിൽ ഗർത്ത സമരവും സർവ്വമത പ്രാർത്ഥനയും സംഘടിപ്പിച്ചത്. കട്ടപ്പന ബസ് സ്റ്റാൻഡിൽ നിന്നും കട്ടപ്പന നഗരസഭയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow