എൽ ഡി എഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ദുരന്തത്തിൽ കേരളത്തോട് കേന്ദ്ര സർക്കാർ തുടരുന്ന അവഗണനക്കെതിരെ തൊടുപുഴയിൽ ധർണ്ണ നടത്തി
എൽ ഡി എഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ദുരന്തത്തിൽ കേരളത്തോട് കേന്ദ്ര സർക്കാർ തുടരുന്ന അവഗണനക്കെതിരെ തൊടുപുഴയിൽ നടത്തിയ ധർണ്ണ CPI ദേശിയ എക്സിക്യൂട്ടീവ് അംഗം സ:കെ പ്രകാശ് ബാബു ഉത്ഘാടനം ചെയ്തു.

