ശാന്തൻപാറയിൽ വീട് കത്തി നശിച്ചു

Jul 9, 2023 - 14:11
 0
ശാന്തൻപാറയിൽ വീട് കത്തി നശിച്ചു
This is the title of the web page

ശാന്തൻപാറ ചേരിയാർ എ എൽ റ്റി കോളനി സ്വദേശി വൈരവന്റെ വീടാണ് കത്തി നശിച്ചത് . ഇന്നലെ രാത്രി 10 മണിയോടെയാണ്‌ തീ പിടുത്തം ഉണ്ടായത്. വ്വൈരവനും കുടുംബവും സമീപത്തെ ബന്ധുവീട്ടിൽ പോയിരുന്ന സമയത്താണ് തീ പിടുത്തം ഉണ്ടായത്.വീട് പൂർണ്ണമായും അഗ്നിക്കിരയായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow