ചിത്രകല അധ്യാപകൻ അയ്യപ്പൻകോവിൽ മാട്ടുക്കട്ട ഇടപ്പള്ളിൽ എൻ.വി. ജോസഫ് ( ഒമേഗ ജോണി - 65) അന്തരിച്ചു.സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് മേരികുളം സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ.ഭാര്യ മോളി പെരുവന്താനം കുരിശുങ്കൽ കുടുംബാംഗമാണ്.മക്കൾ ഡാനിറ്റ് ( ബാംഗ്ളൂർ) , സാരീസ് , അലൻ. മരുമകൾ സാന്ദ്ര ( ബാംഗ്ളൂർ)