കോയമ്പത്തൂർ അമൃത സ്കൂൾ ഓഫ് അഗ്രികൽചറൽ സയൻസ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പങ്കാളിത്ത ഗ്രാമീണ വിലയിരുത്തൽ നടത്തി
കോയമ്പത്തൂർ അമൃത സ്കൂൾ ഓഫ് അഗ്രികൽചറൽ സയൻസ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ പരിപാടിയുടെ ഭാഗമായി കർഷകരുടെ സാനിധ്യത്തിൽ വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പങ്കാളിത്ത ഗ്രാമീണ വിലയിരുത്തൽ നടത്തി. ഡോ.സുധിഷ് മണാലിൽ,ഡോ ശിവരാജ്,ഡോ സത്യപ്രിയ എന്നിവർ നേതൃത്വം നൽകി.

